വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും പോള നിറഞ്ഞു; ജലഗതാഗതം വഴിമുട്ടി; കോട്ടയം ആലപ്പുഴ ബോട്ട് സർവീസും പ്രതിസന്ധിയിൽ