വിവാഹത്തിനും ​ഹ​ൽ​ദി ച​ട​ങ്ങി​നും ഭക്ഷണം ന​ൽ​കാ​മെ​ന്ന് പറഞ്ഞ് 1,35,000 രൂ​പ കൈപറ്റി;ഹ​ൽ​ദി ച​ട​ങ്ങി​ന് 150 പേ​ർ​ക്ക് ഭക്ഷണം നൽകി പറ്റിച്ചു;‘ഉ​ദ​യം ഇ​വ​ന്‍റ് കാ​റ്റ​റിം​ഗ്’ ഉ​ട​മ വി​ഷ്ണു മോ​ഹ​നെ​തി​രെ വീ​ണ്ടും കേ​സ്;പാ​ല​ക്കു​ഴ കോ​ഴി​പ്പി​ള്ളി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്