കോട്ടയത്തിന് പിന്നാലെ പെരുമ്പാവൂരിലും മിന്നിച്ച് എക്സൈസ് ; റെയ്ഡിൽ ഒരുകോടി 30 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി;കാലിത്തീറ്റ ഗോഡൗൺ എന്ന വ്യാജേന വൻ ഹാൻസ് ശേഖരം; പെരുമ്പാവൂരിലെ ഗോഡൗണിൽ നിന്ന് 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി*