ഓട്ടോ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ സ്നേഹ കൂട്ടായ്മ നാളെ (സെപ്റ്റംബർ 15 ) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും