മി​​ക​​ച്ച പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ക​​നു​​ള്ള പ്രി​​ന്‍​സ് ലൂ​​ക്കോ​​സ് സ്മാ​​ര​​ക അ​​വാ​​ര്‍​ഡ് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യ്ക്ക്; 25,000 രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന അ​​വാ​​ര്‍​ഡ് നാ​​ളെ (06/09/26) സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സ​​മ്മാ​​നി​​ക്കും