അരുവിത്തുറ വോളിക്ക് ആവേശ തുടക്കം;പുരുഷ വിഭാഗം വോളിബോൾ മത്സരങ്ങൾ മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം കിഷോർ കുമാറും വനിതാ വിഭാഗം മത്സരങ്ങൾ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുലും ഉദ്ഘാടനം ചെയ്തു