കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വണ്ടിപെരിയാർ;മൗണ്ട്, വള്ളക്കടവ് പ്രദേശങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ഏലത്തോട്ടങ്ങളിൽ വിളയാടുകയാണ്; കാർഷിക വിളകൾ നശിപ്പിച്ചു;തീരാ ദുരിതത്തിൽ കർഷകർ;ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യമായി നാട്ടുകാർ