കോട്ടയം : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽ അപേക്ഷ നൽകാം.
സ്വയംതൊഴിൽ, വീടിന്റെ അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും ഈ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ അനുവദിക്കും.
അപേക്ഷാ ഫോറം കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽ നിന്ന് 30 രൂപയ്ക്ക് ലഭിക്കും. ഫോൺ : 04828203330,293900.






