ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്;സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് മു​ന്ന​ണി​ക​ളി​ല്‍ ച​ര്‍​ച്ച മു​റു​കു​ന്നു; യു​ഡി​എ​ഫി​നും എ​ല്‍​ഡി​എ​ഫി​നും ഇ​ത് പ്ര​സ്റ്റീ​ജ് മ​ത്സ​രം