കുറുപ്പന്തറ ജങ്ഷൻ വികസനം ഇനിയും അകലെ;ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിലെ വളവുകൾ നിവർത്തുന്നതിനും അപകടമേഖലകളിൽ വീതി കൂട്ടുന്നതിനുമുള്ള പദ്ധതി കടലാസിലൊതുങ്ങി; പദ്ധതി നടപ്പായാൽ കുറുപ്പുന്തറ ജങ്ഷൻ വികസനവും സാധ്യമാകുമെന്ന പ്രതീക്ഷയിൽ ജനം