ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസും എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസും സംയുക്തമായി സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം സെമിനാർ സംഘടിപ്പിച്ചു