എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും ഗതാഗതക്കുരുക്കിന് പരിഹാരം; കടുത്തുരുത്തി ടൗൺ ബൈപ്പാസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും