ദുരിതമീ യാത്ര;മുണ്ടക്കയം- കുട്ടിക്കാനം റോഡില്‍ യാത്രാ പ്രതിസന്ധി രൂക്ഷം;അമലഗിരി, കടുവപ്പാറ, പുല്ലുപാറ മേഖലകളിൽ വ്യാപകമായി മലയിടിച്ചിലും പാറയിടിച്ചിലും;അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണം