ചങ്ങനാശേരിയിൽ ജീവൻ രക്ഷിച്ചത് റോഡിൽ കേടായി കിടന്ന ലോറി;ലോറിയില്ലായിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു വിതുമ്പി കൊണ്ട് സി.വി.പോൾ; ശക്തമായ കാറ്റിൽ റോഡരികിലെ കൂറ്റൻ മാവ് കടപുഴകി;വൻ അപകടം ഒഴിവായത് തലനാരിഴക്ക്