കൊച്ചി മെട്രോ രണ്ടാംഘട്ടം: ട്രാക്ക് റെയിലുകള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും; വയഡക്‌ട് നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി; 954 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി