'കായകൽപ്പം ജനസമ്പർക്കപരിപാടിയിൽ ഉന്നയിക്കപ്പെട്ട പകുതി പരാതികളിലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും'; കോട്ടയം സി.എം.എസ്. കോളജിൽ ജനസമ്പർക്കപരിപാടിയ്ക്കു ശേഷം പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ