'ജീവനക്കാര്‍ക്ക് സദ്യ, മറ്റുള്ളവര്‍ക്ക് മഞ്ഞച്ചോര്‍'; ശബരിമലയില്‍ ഓണത്തിന് ഒരേ പന്തിയില്‍ നല്‍കിയത് രണ്ടുതരം ഭക്ഷണം: അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി