'മാറ്റാം ആശങ്കകളെ': കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ആഗസ്റ്റ് 4 മുതൽ 11 വരെ  തൈറോയ്ഡ് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു; കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0481 2941000, 9072726190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക