പാമ്പാടി: മീനടം മൂന്നാം മൈൽ സ്വദേശി അലൻ കെ സത്യൻ (30) എന്നയാളെ നവംബർ 20ന് രാവിലെ 8. 15 മുതൽ മീനടത്തുള്ള വീട്ടിൽ നിന്ന് കാണാതായിട്ടുള്ളതാണ്.
ഇയാൾ ജോലി ചെയ്യുന്ന എസ് എച്ച് മൗണ്ടിലെ ഓ മൈ കേക്കിന്റെ ചോറ്റാനിക്കര ഹെഡ് ഓഫീസിലേക്ക് പോകണമെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.
കാണാതാവുമ്പോൾ കോഫി കളർ ഷർട്ടും ഗ്രേ കളർ പാന്റും ആയിരുന്നു വേഷം. ഇയാളെ കുറിച്ച്
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിലോ പാമ്പാടി പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക 9562766085






