കോട്ടയം: പാക്കിൽ തേവരോലിൽ ശ്രീഭവനിൽ കെ.ഐ കുമാരൻ(89) നിര്യാതനായി.
സംസ്കാരം ഇന്ന് (ഒക്ടോബർ 18 ഞായറാഴ്ച) വൈകിട്ട് മൂന്നിന് പാക്കിലെ വീട്ടുവളപ്പിൽ.
ഭാര്യ : ശാന്തമ്മ കുമാരൻ. മക്കൾ : സിന്ധു ഷിബു , വിജയ്കുമാർ. മരുമക്കൾ : ഷിബു ഇടത്തറയിൽ , സൂര്യ വിജയ്.