വെറും 13 ദിവസം കൊണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്; സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് വൻ വില്‍പ്പന; ഇതുവരെ വിറ്റഴിച്ചത് 1,72,836 കലണ്ടറുകള്‍; കോട്ടയം ജില്ലയിൽ വിറ്റഴിച്ചത് 16396 എണ്ണം; ഡിമാൻ്റ് ഉയര്‍ന്നതോടെ 10 ലക്ഷം കലണ്ടറുകള്‍ കൂടി അച്ചടിക്കാൻ ഉത്തരവ്