കോട്ടയം: കാലവർഷക്കെടുതി മൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കുന്നതിന് കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
വൈദ്യുതി സംബന്ധമായ പരാതികൾ, അപകടങ്ങൾ, അപകടസാധ്യതകൾ എന്നിവ 9496008063 എന്ന നമ്പറിൽ അറിയിക്കാം.






