കേരള ക്രിക്കറ്റ് ലീഗ് കലാശപ്പോരിൽ കിരീടം തൃശൂർ ടൈറ്റൻസിന്; കാലിക്കറ്റിനെ വീഴ്ത്തിയത് നാല് വിക്കറ്റിന്;കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്