കുട്ടികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിയതില്‍ പ്രധാനമന്ത്രി മാപ്പ് പറയണം; ഡല്‍ഹി സമരത്തിലെ പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുമെന്ന് കെസി വേണുഗോപാൽ എംപി