കറുകച്ചാൽ കള്ളനോട്ട് കേസ്: നോട്ടുകൾ അച്ചടിച്ചത് നാടൻ പ്രസിലെന്ന് നിഗമനം: 500 രൂപയുടെ 135 നോട്ടുകൾ കണ്ടെടുത്തു: ചിലർ നിരീക്ഷണത്തിൽ: തുടർ അറസ്റ്റുണ്ടാവും: പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.