കറുകച്ചാലിൽ ആൾക്കൂട്ടത്തിനു നടുവിൽ ചോരയിൽ കുളിച്ച് യുവാവ്; മടിച്ചുനിൽക്കാതെ രക്ഷയ്ക്കെത്തി മൂന്ന് അധ്യാപികമാർ, കാറിൽ ആശുപത്രിയിലെത്തിച്ച് മാതൃകയായി