ശമ്പരിമല തീർഥാടനകാലത്ത് സ്ഥിരം അപകടമേഖല...! മുണ്ടക്കയം - എരുമേലി റോഡിലെ കണ്ണിമല ഇറക്കത്തിലെ പൊലീസ് എയ്ഡ്പോസ്റ്റിന്‍റെ സ്ഥാനം മാറ്റിയതിൽ വ്യാപക പരാതി; വാഹനാപകടങ്ങൾ വർധിക്കാൻ സാധ്യതയെന്ന് പ്രദേശവാസികൾ