കണ്ണൂരിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ.