കോട്ടയം: കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഡെമോണ്‍സ്ട്രേറ്റർ ഹാർഡ്വേർ എൻജിനീയറിംഗ് വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാൻ സെപ്റ്റംബർ 29 രാവിലെ 10.30ന് അഭിമുഖം നടക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. അസല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.






