ടിബി മുക്ത ഭാരതം; കോട്ടയം ജില്ലയിൽ 'ജോഷ് ടീം' പ്രവർത്തനത്തിന് നാളെ തുടക്കം കുറിക്കുന്നു; ജില്ലാതല ഉദ്ഘാടനം അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും