'പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ 25 വർഷം': സേവ ജ്യോതിപ്രയാണ യാത്രയും, വികസിത ഭാരത സദസ്സും നടത്തി ആഘോഷമാക്കി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി