ആയിരത്തിലധികം ഒഴിവുകളുമായി കോട്ടയത്ത്‌ നിയുക്തി 2026 തൊഴിൽമേള;ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എംപ്ലോയബിലിറ്റി സെന്ററിന്റെയും, വൈക്കം സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴി മേള നവംബർ 21 ന്