കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബറിൽ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314






