വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍ രംഗത്ത്: വെള്ളാപ്പള്ളി ഹിന്ദുത്വ രാഷ്ട്രീയം കളിക്കുകയാണെന്ന് ജയരാജൻ ആരോപിച്ചു.