പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്‍റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു, സെപ്റ്റംബർ 22 ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് സ്‌പോട്ട് അഡ്മിഷൻ നടക്കുക