മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധന.
രണ്ട് കാലഘട്ടങ്ങളിലായി 8 സീസണുകളിൽ മുംബൈയെ പരിശീലിപ്പിച്ചു.
2017 മുതൽ 2022 വരെയും 2024 മുതൽ 2026 വരെ മുംബൈയെ പരിശീലിപ്പിച്ചു.
മുംബൈയ്ക്ക് 3 കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
വരുന്ന സീസണിൽ ഇനി പുതിയ പരിശീലകനൊപ്പമാവും മുംബെെ ഇറങ്ങുക.
ശനിയാഴ്ച രാവിലെയോടെ ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ജയവർധനെയുടെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ കാര്യം സ്ഥിരീകരിച്ചു.






