സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ അനധികൃത മദ്യവില്പന; മണർകാട് കവലയിൽ പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാർ അടച്ചുപൂട്ടി എക്സൈസ് വിജിലൻസ് സംഘം; ബാറിന്റെ ലൈസൻസ് റദ്ദാക്കി