കോട്ടയം അഗ്നിരക്ഷാ നിലയത്തിന് അഭിമാനനിമിഷം; ഈ വർഷത്തെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് കോട്ടയം അഗ്നിരക്ഷാനിലയത്തിലെ ജില്ലാ ഫയർ ഓഫീസർ റെനി ലുക്കോസും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഹമ്മദ് ഷാഫി അബ്ബാസിയും അർഹരായി