കേറി വാ മോളെ എല്ലാത്തിനും പരിഹാരമുണ്ടാക്കാം; ധൈര്യമായി വാ; ഈ വാക്കുകൾക്ക് മുമ്പിൽ അവൾ തിരിച്ചു കയറി ജീവിതത്തിലേക്ക്; ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് രക്ഷകരായി പീരുമേട് പൊലീസ്