സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദമാക്കും; ഡോക്ടർമാരുടെ പേരും ഒപി സമയവും ജനങ്ങൾ അറിയണം;ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം