സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മൂന്ന് മരണം;ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവും സ്ഥിരീകരിച്ചു ;മരിച്ചത് പൂഞ്ഞാർ സ്വദേശി ജോസഫിൻ ജോണി;രണ്ട് പേരെ കാണാതായി