ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമം ഒക്ടോബർ 4ന്; ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളും കുടുംബാംഗങ്ങളും ഒത്തുചേരും