ഗുരുവായൂർ ക്ഷേത്രദർശനത്തിന് ഇനി ഓണ്‍ലൈൻ ബുക്കിങ്; ഓഗസ്റ്റ് 4 മുതല്‍ പ്രാബല്യത്തില്‍; സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്താം