കോട്ടയം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന്(04/09/26) ഗ്രാമിന് 120 രൂപയുടെ വർധന. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 14,360 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,14,880 രൂപ
ഇന്ന് ഗ്രാമിന് 120 രൂപ വർധിച്ചതോടെ ഒരു പവന് 960 രൂപ കൂടി വില 1,14,880 രൂപയായി. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 11,800 രൂപയാണ്.






