തുടർച്ചയായ വിലയിടിവിന് ശേഷം സ്വർണ വിലയിൽ വീണ്ടും വർധന ;
സംസ്ഥാനത്ത് ഇന്ന്(30/09/26) ഗ്രാമിന് 70രൂപ കൂടി അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 137 10
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 109680
11265 രൂപയിലാണ് 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്.






