കൊച്ചിയിൽ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ; അറസ്റ്റ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ, 26 കിലോയിലധികം കഞ്ചാവ് പിടികൂടി