കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു: മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയുടെ ഹ്രസ്വ ദൃശ്യാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.