"രാജ്യപുരോഗതിക്ക് ഊര്‍ജ്ജം പകര്‍ന്നത് ഗാന്ധിയന്‍ ദർശനങ്ങൾ"; കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മോൻസ് ജോസഫ്