2026 ഫിഫ ലോകകപ്പ്;ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു; രക്ഷകനായി മികേല്‍ മെറീനോ;സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ നേരിടും