ഇന്ത്യ-പാനമ മത്സരം ബെംഗളൂരുവില്‍; സെപ്റ്റംബർ 26ന് ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരം; 2023 സാഫ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായിട്ടാണ്‌ ബെംഗളുരുവില്‍ കളിക്കുന്നത്‌